single girl protesting against caa in mangaluru | Oneindia Malayalam

2019-12-21 1,508

single girl protesting against caa in mangaluru
തടയാൻ ശ്രമിച്ച പൊലീസിനെ നിഷ്പ്രഭമാക്കി നടു റോഡിൽ ധൈര്യത്തോടെ ഒറ്റയ്ക്കു പ്രതിഷേധിക്കുകയാണു പെൺകുട്ടി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഈ രാജ്യത്തിനു വേണ്ടിയാണ് താന്‍ പ്രതിഷേധിക്കുന്നതെന്നും ഒറ്റയ്‌ക്കാണെങ്കിലും പ്രതിഷേധം തുടരുമെന്നും പറഞ്ഞുകൊണ്ട് പെണ്‍കുട്ടി പൊലീസിനു മുന്നിൽ കത്തിക്കയറി.

Videos similaires